അയിരൂർ : വെള്ളിയറ തൊണ്ടുവേലിൽ പരേതനായ പി.കെ. രാഘവൻ നായരുടെ ഭാര്യ പി. സരസ്വതിയമ്മ (93) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് വീട്ടുവളപ്പിൽ. മക്കൾ : ബാലകൃഷ്ണൻ, മുരളീകൃഷ്ണൻ (സൗത്ത് ആഫ്രിക്ക), രാമചന്ദ്രൻ (സൗത്ത് ആഫ്രിക്ക), ചന്ദ്രസേനൻ (വില്ലേജ് ഓഫീസർ). മരുമക്കൾ : ഇന്ദു, പ്രിയ, മിനു (സൗത്ത് ആഫ്രിക്ക), സുപ്രിയ (വാരപ്പെട്ടി പഞ്ചായത്ത്).