09-sob-sajikumar
സജികുമാർ

മണക്കാല ​: തൂവയൂർ വടക്ക്, അന്തിച്ചിറ, കാഞ്ഞിരത്തിന് മുകളിൽ സജി മന്ദിരത്തിൽ സജികുമാർ (54) നിര്യാതനായി. സംസ്‌കാരം ഇന്ന് 11 മണിക്ക്. ഭാര്യ​ : ഗീത. മകൻ​: വിഷ്ണു.