തടിയൂർ : തേമാലിൽ വീട്ടിൽ ഗോപാലകൃഷ്ണൻ (84) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ : മെഴുവേലി ഉമാവിലാസത്തിൽ പരേതയായ പൊന്നമ്മ. മക്കൾ : പ്രവീൺ, പ്രേംജി. മരുമക്കൾ : സിന്ധു, രാജി.