09-sob-janardhanan-pillai
ജനാർദ്ദനൻ പിള്ള

പന്തളം: കുരമ്പാല നടുവിലയ്യത്ത് ജനാർദ്ദനൻ പിള്ള (86) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന്. ഭാര്യ :പരേതയായ ഭാരതിയമ്മ. മകൻ: അരവിന്ദാക്ഷൻ​പിള്ള. മരുമകൾ: സുധാ ദേവി. സഞ്ചയനം വെള്ളിയാഴ്ച രാ​വിലെ 9ന്.