 
നാരങ്ങാനം: ചെമ്മണ്ണുംകുന്നേൽ കെ.സുരേന്ദ്രൻ (റിട്ട.കെ.എസ്.ഇ.ബി - 85) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ : തങ്കമ്മ. മക്കൾ : സുരേഷ് ബാബു, സുന്ദരേശൻ, സുനിൽ, സുജു, സുനു. മരുമക്കൾ: സീമ, മഞ്ജുഷ, ബിന്ദു, സിജ, സുമി.