അടൂർ: കാരുണ്യാ കണ്ണാശുപത്രിയിൽ മെഡിസെപ് ഉപഭോക്താതാക്കൾക്കും ആശ്രിതർക്കും വേണ്ടിയുള്ള സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അവരുടെ ആശ്രിതർക്കും 20 വരെ കാരുണ്യ കണ്ണാശുപത്രിയുടെ അടൂർ, പന്തളം, കൊട്ടാരക്കര ശാഖകളിൽ നടക്കും. ഫോൺ 9526966694