പ്രമാടം : മല്ലശേരി ചൂരത്തലയ്ക്കൽ പരേതനായ സി.വി. വർഗീസിന്റെ ഭാര്യ ഏലിയാമ്മ വർഗീസ് (81) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് ബത്ലഹേം മാർത്തോമ്മ പള്ളിയിൽ. മക്കൾ : ലൗവ് ലി, ജോളി, ജിലി, സജി. മരുമക്കൾ : പ്രിൻസ്, മാത്യൂസ്, ബോബി, ബീന.