പന്തളം: കെയർ ഫൌണ്ടേഷന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ സി, പ്ലസ് ടു , വി എച്ച് എസ്. ഇ വിദ്യാർത്ഥികൾക്കായി 20 ന് സൗജന്യ കരിയർ ഗൈഡൻസ് പ്രോഗ്രാം നടത്തും. സംസ്ഥാന സർക്കാർ ട്രെയിനർ ജ്യോതിഷ് കുമാർ ക്ളാസെടുക്കും.ഫോൺ 6238047914,8078802870.