വെൺമണി: തണ്ണീർമുക്കം എൽ.പി സ്കൂൾ ഹെഡ്മാസ്റ്റർ വെൺമണി അജയഭവനത്തിൽ അജയഘോഷ് ( 55) നിര്യാതനായി. സംസ്കാരംനടത്തി. സി.പി.എം മുൻ നേതാവ് പരേതരായ കെ.ജി ശങ്കരപിള്ളയുടെയും ഭവാനിയമ്മയുടെയും മകനാണ്. ഭാര്യ: മഹേശ്വരി. മക്കൾ: അരവിന്ദ്, മേഘ.