പന്തളം: പെരുമ്പുളിക്കൽ ഹരി ഭവനത്തിൽ ഗംഗാധരൻ (78) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. ഭാര്യ:പുഷ്പവല്ലി. മക്കൾ: ഹരിദാസ്, അജിത, അനിൽകുമാർ, അശോകൻ. മരുമക്കൾ : രമ്യ, ലത, ദിവ്യ.