10-sob-venugopalan-nair
വേണുഗോപാലൻ നായർ

നീർവിളാകം : ഉട്ടില്ലം മാടത്ത് വേണുഗോപാലൻ നായർ (61) നിര്യാതനായി. ഭാര്യ: ജയ ഇലന്തൂർ കലൂർ കുടുംബാംഗമാണ്. അമ്മ: തുളസി. സംസ്‌കാരം ഇന്ന് രാവിലെ 11 ന്‌.