വെട്ടൂർ : മേപ്പള്ളിൽ വീട്ടിൽ രാജമ്മ എം.ആർ നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. സഹോദരി: രത്‌നമ്മ എം. ആർ. മേപ്പള്ളിൽ.