10-sob-sosamma-vargehse
ശോശാമ്മ വർഗീസ്

മേക്കൊഴൂർ : വെപ്പിനേത്ത് വി. എസ് വർഗീസിന്റെ ഭാര്യ ശോശാമ്മ വർഗീസ് (82) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 3 മണിക്ക് മേക്കൊഴൂർ ട്രിനിറ്റി മാർത്തോമ്മാ പള്ളിയിൽ. ചിറ്റാർ വാഴയിൽ കുടുംബാംഗമാണ്. മക്കൾ : മോളി, ലാലച്ചൻ, ബാബുക്കുട്ടി(ദുബായ്), ജസ്സി. മരുമക്കൾ: കുഞ്ഞുഞ്ഞു കുട്ടി, ജെസ്സി ശാമുവേൽ (മൈലപ്രാ ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് മെമ്പർ), സിന്ധു (ദുബായ്), ടോമി (ദുബായ്).