10-sob-saji-cherian
സജി ചെറിയാൻ

തിരുവല്ല: കുളക്കാട്ടിൽ പുത്തൻപുരയിൽ പരേതനായ തോമസ് ചെറിയാന്റെ മകൻ സജി ചെറിയാൻ (58) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് തിരുവല്ല സെന്റ് ജോർജ്ജ് സിംഹാസന പള്ളിയിൽ. പത്തനംതിട്ട കളക്ടറേറ്റ് റിട്ട. ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: ബെറ്റി സജി പാണ്ടനാട് പ്രയാർ ആലുംഞ്ചാത്രയിൽ കുടുംബാംഗമാണ്. മകൻ: സുബിൻ സജി.