തുമ്പമൺ നോർത്ത്: രാമൻചിറ സുരേഷ് ഭവനിൽ റ്റി. കെ. ഗോപാലൻ (88) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: ഭാനുമതി. മക്കൾ: ശോഭന, സുജ, ഷീല, അഡ്വ.സുരേഷ് ബാബു റ്റി. ജി. മരുമക്കൾ: പരേതനായ രമേശ് ബാബു, മണിലാൽ, പരേതനായ കമൽ മേനോൻ, അമ്പിളി വാസുദേവൻ.