മേലൂട് : തടത്തിൽ പരേതനായ ശങ്കരന്റെ ഭാര്യ കുട്ടി (92) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ :തങ്കമണി, യശോധരൻ, വത്സല, സരസമ്മ. മരുമക്കൾ :രാമചന്ദ്രൻ ബിന്ദു, തുളസി, മോഹനൻ.