കീഴ്‌വായ്പൂര്: ഐക്കര മേപ്രത്ത് ചവണിക്കാമണ്ണിൽ റിട്ട. ഹെഡ്മിസ്ട്രസ് മേരി മാത്യു (95) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് മൂന്നിന് കീഴ് വായ്പ്പൂര് സെന്റ് ആൻഡ്രൂസ് സി.എസ്.ഐ. പള്ളിയിൽ. മക്കൾ: മാത്യൂസ് സി. മാത്യൂസ് (യു.എസ്.എ.), പരേതനായ പ്രൊഫ. ഏബ്രഹാം സി.മാത്യൂസ്. മരുമക്കൾ: അന്നമ്മ മാത്യു., പരേതയായ സൂസൻ ഏബ്രഹാം മാത്യൂസ്.