പറക്കോട് : മുല്ലൂർ കുളങ്ങര ശ്രീ ദുർഗാദേവി ക്ഷേത്രത്തിലെ മീന ഭരണി മഹോത്സവം ഇന്ന് നടക്കും. രാവിലെ 5 ന് ഗണപതി ഹോമം, ഭാഗവതപാരായണം, നവകം പൂജ,12 ന് തിരുനാൾ സദ്യ, 4ന് എഴുന്നള്ളത്ത്, രാത്രി 10 ന് ഹിറ്റ് ഗാനമേള