10-sob-kesavakurup
കേശവക്കുറുപ്പ്

കടമ്മനിട്ട: കാവുംകോട്ട് കേശവക്കുറുപ്പ് (87) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: ജയലക്ഷ്മി, അശോകൻ. മരുമക്കൾ: രാജേഷ്, അനില.