10-thottakkonam-ghs

പന്തളം : തോട്ടക്കോണം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ അവധിക്കാല കായിക പരിശീലന ക്യാമ്പ് തുടങ്ങി. നഗരസഭ കൗൺസിലർ കെ.ആർ.വിജയകുമാർ ഉദ്ഘാടനം ചെയ്തു .പി.ടി.എ പ്രസിഡന്റ് എം.ജി.മുരളീധരൻ അദ്ധ്യക്ഷനായിരുന്നു .എസ്.എം.സി ചെയർമാൻ കെ.എച്ച് .ഷിജു , പ്രൻസിപ്പൽ ജി.സുനിൽ കുമാർ , പ്രഥമാദ്ധ്യാപകൻ പി.ഉദയൻ , ആർ.രഞ്ചിത്ത് , മനോജ് കുമാർ ,
നന്ദനം സുരേഷ്,ജോസ് മത്തായി എന്നിവർ സംസാരിച്ചു.