kc

ആലപ്പുഴ ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിനെ ഹരിപ്പാട് പള്ളിപ്പാട് പഞ്ചായത്തിലെ പര്യടനത്തിൽ പുഷ്പവൃഷ്ടിയോടെ സ്വീകരിച്ചപ്പോൾ