പ്രമാടം : വി. കോട്ടയം താഴത്തുകുളഞ്ഞിയിൽ കുടുംബ ക്ഷേത്രമായ പാടിക്കാട്ട് കൊട്ടാരത്തിൽ ഭഗവതി ക്ഷേത്രത്തിലെ വാർഷിക പൂജ നടത്തി. കലശാഭിഷേകം, മഹാനിവേദ്യം, നൂറും പാലും എന്നിവ ഉണ്ടായിരുന്നു.