കോന്നി:കേരള വെള്ളാള മഹാസഭ മഹേശ്വര വിലാസം ഐരവൺ 84 -ാം നമ്പർ ഉപസഭ വാർഷിക പൊതുയോഗം യൂണിയൻ പ്രസിഡന്റ് പി ആർ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ആനന്ദൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ശശി മരുതേത്തുമണ്ണിൽ, ബിജു മംഗലത്ത്, വി രാജേഷ്‌കുമാർ, പി ശശിധരൻ പിള്ള, ചന്ദ്രൻ പിള്ള, അനിൽകുമാർ, ഗോപിനാഥൻ പിള്ള, എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി എം പി ആനന്ദൻ പിള്ള ( പ്രസിഡന്റ് ) വി രാജേഷ്‌കുമാർ ( സെക്രട്ടറി ) എം എസ് ശശിധരൻ പിള്ള ( ട്രഷറാർ) എന്നിവരെ തിരഞ്ഞെടുത്തു.