bjp

മല്ലപ്പള്ളി :എൻ.ഡി.എ കൊറ്റനാട് പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ് കൺവെൻഷൻ ബി.ജെ.പി പഞ്ചായത്ത്‌ പ്രസിഡന്റ് രാജേഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ദേശീയ മൈനോരിറ്റി മോർച്ച വൈസ് പ്രസിഡന്റ് അഡ്വ. നോബിൾ മാത്യു ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ലാ പഞ്ചായത്ത്‌ അംഗം ഷോൺ ജോർജ് മുഖ്യ പ്രഭാഷണം നടത്തി സിനു.എസ് .പണിക്കർ, അജിത്കുമാർ , സി.കെ.രാജൻ , അനിൽ കുമാർ പി ജി, സുരേഷ് കെ , സന്തോഷ്‌.ജി.നായർ , മഹേഷ്‌.ജി , ബി. അജിത് , സനൽ കുമാർ.കെ.ജി , ഇന്ദു.എം.നായർ , വിജിത വി വി , സതീഷ്, കുര്യാക്കോസ് , ചാർളി , വിനിഷ് , മഞ്ജു , സുധ.പി.റ്റി എന്നിവർ പ്രസംഗിച്ചു.