കോട്ട : അനന്ദോദയത്തിൽ റിട്ട: ഡെപ്യൂട്ടി തഹസിൽദാർ പരേതനായ സദാനന്ദന്റെ ഭാര്യ രത്‌നമ്മ കെ. (76) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3:30 ന്. മകൾ: ധന്യ. മരുമകൻ : അജിത്ത്പ്രസാദ്. സഞ്ചയനം : തിങ്കളാഴ്ച രാവിലെ 7:15 ന്.