11-sob-tp-saradamma
ടി.പി.ശാരദാമ്മ

പന്തളം: കുളനട പനങ്ങാട് വേണുഭവനിൽ പരേതനായ തങ്കപ്പൻ പിള്ളയുടെ ഭാര്യ ടി.പി.ശാരദാമ്മ (92) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 9 ന് വീട്ടുവളപ്പിൽ. മക്കൾ: വേണുഗോപാൽ, മധുസൂദനൻ പിള്ള, ഗിരീഷ്, ഹരിഹരൻ, ശോഭാകുമാരി, സന്തോഷ് കുമാർ. മരുമക്കൾ: കമലാദേവി, ലതാകുമാരി, ജയശ്രീ, പ്രീത, ഗംഗ.