ചങ്ങനാശ്ശേരി : വാലടി മണി മന്ദിരത്തിൽ പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ സുഭദ്രാമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് 3.30ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ സുരേഷ് കുമാർ, സുനിൽ കുമാർ (ബാംഗ്ലൂർ), സുജാതദേവി, സുഷമ രാജൻ, സുമാദേവി (മാനേജർ കേരള ബാങ്ക് പെരിങ്ങര) മരുമക്കൾ: രാജശേഖരൻനായർ, പരേതനായ രാജശേഖരൻനായർ, രാജേഷ്, രമാദേവി, സുധാ സുനിൽ