11-sob-jayesh-pullad
ജയേഷ് കെ. വിജയൻ

വെണ്ണിക്കുളം: മിമിക്രി കലാകാരൻ മേമല പാറയ്ക്കൽ ജയേഷ് കെ. വിജയൻ (40) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: മലയാലപ്പുഴ പെരുമ്പ്രാൽ ശ്രുതി. മക്കൾ: ദേവദത്ത്, ദർശിത്.