ഊന്നുകൽ :ചീക്കനാൽ പലേലിതറയിൽ മത്തായി ബേബി (ബേബിച്ചായൻ-83) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം ഓമല്ലുർ സെന്റ് തോമസ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ. ഭാര്യ: തുമ്പമൺ തൂമ്പിനാൽ കിഴക്കേതിൽ കുടുംബാംഗമായ തങ്കമ്മ. മക്കൾ: ജയിംസ്, പൊന്നമ്മ, ബന്നി, മോളി. മരുമക്കൾ: ലിസ്സി ജയിംസ്, അജി, ലിസ്സി ബന്നി.