സീതത്തോട്: കോട്ടമൺപാറ കൊമ്പനോലിൽ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ കമലാക്ഷി (73) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. മക്കൾ: മധു, കൃഷ്ണൻ, ഷിബു, അമ്പിളി. മരുമക്കൾ: ലീനാകുമാരി, ശ്രീജ, സുജ, സജു.