പാണ്ടനാട് വെസ്റ്റ് : 4897 നമ്പർ എസ്.എൻ.ഡി.പി ശാഖായോഗം അംഗമായ വെഞ്ചാൽ വീട്ടിൽ മനോജ് മനോഹരൻ (44) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12:30 ന് വീട്ടുവളപ്പിൽ.