11-sob-leenamma-biju
ലീനാമ്മ ബിജു

കോട്ടാങ്ങൽ :കെട്ടിടത്തിങ്കൽ കെ.കെ ബിജുവിന്റെ ഭാര്യ ലീനാമ്മ ബിജു (52) നിര്യാതയായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് മൗണ്ട് കാർമേൽ റോമൻ കത്തോലിക്ക (ലത്തീൻ) പള്ളിയുടെ പെരുമ്പെട്ടി പുന്നയ്ക്കനിരവ് സെമിത്തേരിയിൽ. നാരങ്ങാനം ഓലിക്കൽ കുടുംബാംഗമാണ്. മക്കൾ: ബിബി, ബിബിൻ, ബിനിത. മരുമകൻ: ജിബിൻ ദേവസ്യ.