syamaladevi
ശ്യാമളാദേവി

പൊടിയാടി: കാനാത്ര വീട്ടിൽ വാസുദേവൻ പിള്ളയുടെ ഭാര്യ ശ്യാമളാദേവി (69) നിര്യാതയായി. സംസ്കാരം നടത്തി. മകൾ: ലേഖ. മരുമകൻ: രാജേഷ്