12-sob-tb-sasikumar
ടി. ബി. ശശികുമാർ

മല്ലപ്പള്ളി-പരിയാരം: താഴത്ത് ടി. ബി. ശശികുമാർ (63) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: ലതാ ഭായ് ശശികുമാർ. മകൾ: ശാരിക ശശികുമാർ. മരുമകൻ: കീഴ്‌വായ്പൂര് ഞാറക്കുഴിയിൽ ഹരികൃഷ്ണൻ.