12-sob-
തോമസ് വർഗീസ്

മല്ലപ്പള്ളി തുരുത്തിക്കാട്: വലിയതറയിൽ തോമസ് വർഗീസ് (അനിയൻ-81) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11 ന് തുരുത്തിക്കാട് ഇവാഞ്ചലിക്കൽ പള്ളിയിൽ. ഭാര്യ: ആഞ്ഞിലിത്താനം നെല്ലിമല തെക്കേക്കര എലിസബേത്ത്. മകൾ: ആഷാ മോൾ തോമസ്.