kunjachan
കുഞ്ഞച്ചൻ

കല്ലിശ്ശേരി : പാലപ്രായിൽ കുഞ്ഞച്ചൻ (93) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സരോജിനിയമ്മ. മക്കൾ: സുധ, സുജാത, സുമ, പരേതയായ സുധാകരൻ. മരുമക്കൾ: ബിജു, പരേതരായ ശ്രീനിവാസൻ, ബാബു.