12-sob-sam-koshy-raju
സാം കോശി രാജു

അടൂർ : വിലനിലത്ത് സാം കോശി രാജു (73, ദുബായ് അലൂമിനിയം കമ്പനി മുൻ ജീവനക്കാരൻ) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: കിടങ്ങന്നൂർ പാറയിരിക്കുന്നതിൽ സാറാമ്മ കോശി (കുഞ്ഞുമോൾ). മക്കൾ: സാം മെറിൻ കോശി (കുവൈറ്റ്), എലീസ ഷെറിൻ കോശി (ഓസ്‌ട്രേലിയ). മരുമക്കൾ: തിരുവനന്തപുരം കുന്നുകുഴി തൊമ്മൻ പറമ്പിൽ ബിനോയ് ജോർജ്, തിരുവനന്തപുരം ശ്രീകാര്യം പുതുപറമ്പിൽ ഡോ. ജിജോ ജോർജ് ജേക്കബ്.