തിരുവല്ല: ചുമത്ര മഴുവങ്ങാട്ടിൽ പരേതനായ എം. എസ്. സോളമന്റെ ഭാര്യ ഗ്രേസി സോളമൻ (97) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: കുഞ്ഞൂഞ്ഞമ്മ, മോളി, തമ്പി, ലിസി, അമ്മാൾ, മോനി. മരുമക്കൾ: പാപ്പച്ചൻ, തങ്കച്ചൻ, റെജി, കുഞ്ഞുമോൾ, പരേതനായ ജോയി, പരേതയായ കുഞ്ഞുമോൾ.