പന്തളം: പുന്തല ഇളങ്ങാട്ട് തോപ്പിൽ പരേതരായ രാമകൃഷ്ണ പിള്ളയുടെയും ഭവനിയമ്മയുടെയും മകൻ ഗോപകുമാർ (50) നിര്യാതനായി. നാളെ രാവിലെ 10 ന് പുന്തലയിലെ കുടുംബവീടായ ഇളങ്ങാട്ട് തോപ്പിൽ വീട്ടിൽ പൊതുദർശനത്തിന് ശേഷം 2 മണിക്ക് തട്ടയിൽ മായ സദാനത്തിൽ സംസ്കരിക്കും. ഭാര്യ: മഞ്ജു (തട്ടയിൽ മായ സദനം). മക്കൾ: ഗൗതം, ഗൗരി.