വെള്ളയിൽ : നടുവില്ലം പഴമണ്ണിൽ പി. സി. ജോൺ (ജോണി-88) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: അമ്മിണി ചക്കംവേലിൽ കുടുംബാംഗമാണ്. മക്കൾ: ബിജു, മിനി, ഓമന, ബിജി, ജോമോൾ. മരുമക്കൾ : കൊച്ചുമോൾ, സജി, റോയി, റെജി, അജി.