തോമ്പിക്കണ്ടം: തോമ്പിക്കണ്ടം ചപ്പാത്ത് പളളിപടിക്കൽ പരേതനായ പി.സി.പാപ്പന്റെ മകൻ പി.പി രമേശ് ( ബിജു-48) നിര്യാതനായി. സംസ്കാരം ഇന്ന് 12ന് വലിയപതാൽ കിഴക്കേമലയിലെ സെമിത്തേരിയിൽ. മാതാവ്: കുഞ്ഞുപെണ്ണ്. സഹോദരിമാർ: ലിസി, ഷേർളി, സിനി.