13-sob-isha-beevi
ഐഷ ബീവി

കാട്ടൂർപേട്ട: അരീക്കൽ പി. കെ. ഇബ്രാഹിന്റെ ഭാര്യ ഐഷ ബീവി (75) നിര്യാതയായി. ഖബറടക്കം ഇന്ന് ഉച്ചക്ക് 1 മണിക്ക് കാട്ടൂർ പേട്ട പുത്തൻപള്ളി ഖബർസ്ഥാനിൽ. മക്കൾ: ലൈല, സലീന, നൗഷാദ്. മരുമക്കൾ: ഇബ്രാഹിം കുട്ടി, ഷംസുദീൻ, ഷീജ.