തിരുവല്ല: നെടുമ്പ്രം: നാലാംമേലിൽ നടുവിലേപറമ്പിൽ എൻ.ഇ. ജോൺ (തങ്കച്ചൻ - 81) നിര്യാതനായി. സംസ്കാരം നാളെ മൂന്നിന് നെടുമ്പ്രം സെന്റ് ജോർജ്ജ് ഓർത്തോഡോക്സ് പള്ളിയിൽ. ഭാര്യ: ടി.ടി. മറിയാമ്മ. മക്കൾ: ഷീബ, ഷൈനി, എബി. മരുമക്കൾ: സണ്ണി, സജി, ബീന.