കോഴഞ്ചേരി: അയിരൂർ സേവാഭാരതി, ചൈതന്യ ഹോസ്പിറ്റൽ, മെഡി ഹെൽത്ത് ലബോറട്ടറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അയിരൂർ സേവാഭാരതി പ്രസിഡന്റ് ആനന്ദക്കുട്ടൻ, എം.വി രഘുമോൻ, ഇന്ദിര കൈമൾ, കെ.കെ ഗോപിനാഥൻ നായർ, ഉഷാ ആനന്ദ്, പ്രദീപ് കുമാർ, അനിൽകുമാർ, പവിത്രാ നായർ, മാനസി എൻ.നായർ എന്നിവർ പ്രസംഗിച്ചു