13-sob-n-krishnapilla
എൻ. കൃഷ്ണപിള്ള

പന്തളം: കുളനടകൈപ്പുഴ മനമൂട്ടിൽ എൻ. കൃഷ്ണപിള്ള (87) നിര്യാതനായി. സംസ്‌കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ. ഭാര്യ : ഓമനയമ്മ. മക്കൾ : അനിൽ കെ., അഖിൽ കെ. മരുമകൾ : അർച്ചന.