അടൂർ : മണ്ണടി ഭഗവതി മഠം ക്ഷേത്രത്തിൽ വിഷു മഹോത്സവം ഇന്ന് നടക്കും. രാവിലെ മണ്ണടി വിഷു പൊങ്കാല . രാവിലെ 6.30 ന് അഷ്ടദ്രവ്യമഹാഗണപതിഹോമം. 8ന് വിഷു പൊങ്കാല, ഭാഗവത പാരായണം, 10 ന് വിശേഷാൽ പൂജ, വൈകിട്ട് 6.30 ന് ദീപാരാധന, 7.30 ന് അവതാരപൂജ, 5 മുതൽ 8 വരെ അവതാരദർശനം, 7 ന് തിരുവാതിര, 7.30ന് തേക്കടി രാജന്റെ സംഗീത സദസ്സ്