ലോക്സഭാ തെരഞ്ഞെടുപ്പിനായി ആലപ്പുഴ കളക്ടറേറ്റിൽ നിന്ന് വിവിധ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ വിതരണം ആരംഭിച്ചപ്പോൾ വാഹനത്തിൽ കയറ്റുന്നതിനായി സ്ട്രോങ്ങ് റൂമിൽ നിന്ന് വോട്ടിംഗ് മെഷീനുകൾ എടുത്തുകൊണ്ടുവരുന്ന ഉദ്യോഗസ്ഥർ