പ്രമാടം : മറൂർ അഥർവത്തിൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ സരോജിനിയമ്മ (89) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : സുരേന്ദ്രൻ നായർ, രാജശേഖരകുറുപ്പ്, ശാന്ത.വി. നായർ, പ്രസന്ന ചന്ദ്രൻ, ഉഷ രാധാകൃഷ്ണൻ. മരുമക്കൾ : രാധ .എസ്. നായർ, സരസ്വതി .ആർ. കുറുപ്പ്, വാസുദേവൻ നായർ, ചന്ദ്രൻ ഉണ്ണിത്താൻ, രാധാകൃഷ്ണൻ നായർ.