റാന്നി:എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ഐസക്കിന്റെ പര്യടനം ഞായറാഴ്ച രാവിലെ 8 ന് ചുങ്കപ്പാറയിൽ മാത്യു ടി തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും .