14-sob-susan-george
സൂസൻ ജോർജ് വർഗീസ്

ഊന്നുകൽ : കച്ചിറ തൈക്കൂട്ടത്തിൽ സൂസൻ ജോർജ് വർഗീസ് (63) നിര്യാതയായി. സംസ്‌കാരം പി​ന്നീ​ട് . ഭർത്താവ് ജോർജ് വർഗീസ് (റോയ് ക​ച്ചി​റ). മക്കൾ ഡോ. നീതു എലിസബേത്ത് ജോർ​ജ്, നിജിൽ മറിയം ജോർജ് (എൻജി​നീയർ) (ഇരുവരും ദുബായ് ). മരു​മക്കൾ: പ്രമോദ് ജോർജ് (എൻജിനീയർ), വിനോദ് ജോർജ് എൻജിനീയർ (ഇരുവരും ദുബായ് )